ആളുകൾ ചോദിക്കുന്നത്
- കൺട്രോളുകൾ എവിടെ മാറ്റാം?
- ഗെയിം കൂടുതൽ സുഗമമായി എങ്ങനെ ഓടിക്കാം?
- ഈ ഐക്കണിന്റെ അർത്ഥമെന്ത്?
- അടുത്തത് എവിടെ പോകണം?
- സബ്ടൈറ്റിലുകൾ എങ്ങനെ ഓണാക്കാം?
glowbug എങ്ങനെ സഹായിക്കുന്നു
ഗെയിം മെനുകൾ എല്ലാം വ്യത്യസ്തമാണ്. ചോദിക്കൂ, ഗ്രാഫിക്സോ കൺട്രോളുകളോ ശബ്ദമോ ആകട്ടെ, നിങ്ങൾക്കുവേണ്ട സെറ്റിംഗ് glowbug ചൂണ്ടിക്കാണിക്കും.
മാപ്പിലോ പസിലിലോ കുടുങ്ങിയോ? നിങ്ങൾ ചോദിക്കുന്നതിലധികം വെളിപ്പെടുത്താതെ, എന്ത് നോക്കണമെന്ന് വട്ടമിട്ടുതരും.
കീ അമർത്തിപ്പിടിക്കുമ്പോൾ മാത്രമേ നോക്കൂ, അതിനാൽ കളിക്കുന്നതിന് ഒരിക്കലും തടസ്സമാകില്ല.
ടിപ്പ്ഗെയിമിന് മുകളിൽ glowbug കാണുന്നില്ലെങ്കിൽ ഗെയിം വിൻഡോഡ് അല്ലെങ്കിൽ ബോർഡർലെസ് മോഡിലേക്ക് മാറ്റിനോക്കൂ.
